അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?AലവോസിയർBഡൊബെറൈനർCന്യൂലാൻഡ്സ്Dമെൻഡലിയേഫ്Answer: C. ന്യൂലാൻഡ്സ് Read Explanation: ന്യൂലാൻഡ്സിന്റെ അഷ്ടകങ്ങൾ: 1866 ൽ ന്യൂലാൻഡ്സ് അന്നറിയപ്പെട്ടിരുന്ന 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി. ഇതിനെ സംഗീതത്തിലെ സപ്തസ്വരങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു സ, രി, ഗ, മ, പ, ധ, നി സ എട്ടാം സ്വരം ആദ്യത്തേതിന്റെ ആവർത്തനം എന്ന പോലെ ഈ നിയമം അഷ്ടക നിയമം (Law of Octaves) എന്നറിയപ്പെടുന്നു. അറ്റോമിക മാസ് കൂടിയ മൂലകങ്ങളിൽ ഇത് പാലിക്കപ്പെടുന്നില്ല എന്നത് ഇതിന്റെ പരിമിതിയായി രേഖപ്പെടുത്തപ്പെട്ടു. Read more in App