App Logo

No.1 PSC Learning App

1M+ Downloads
7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ എന്ത് വിളിക്കുന്നു ?

Aലാൻഥനോയ്‌ഡുകൾ

Bസംക്രമണ മൂലകങ്ങൾ

Cആക്‌ടിനോയിഡുകൾ

Dപ്രാതിനിധ്യ മൂലകങ്ങൾ

Answer:

C. ആക്‌ടിനോയിഡുകൾ

Read Explanation:

ആക്‌ടിനോയിഡുകൾ:

  • 7 ആം പീരിയഡിൽ ഉൾപ്പെടുന്ന ആക്റ്റിനിയം (Ac) മുതൽ ലോറൻഷ്യം (Lr) വരെയുള്ള അന്തസ്സംക്രമണ മൂലകങ്ങളെ ആക്‌ടിനോയിഡുകൾ എന്ന് വിളിക്കുന്നു
  • ആക്‌ടിനോയ്‌ഡുകളിൽ യുറേനിയത്തിന് ശേഷമുള്ള മൂലകങ്ങൾ മനുഷ്യ നിർമ്മിതമാണ്.

Related Questions:

മൂലകങ്ങളുടെ പീരിയഡ് നമ്പർ എന്നത് --- .
റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :
ആവർത്തന പട്ടികയിലെ 16 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
ഡംബെല്ലിന്റെ ആകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
അഷ്ടക നിയമം (Law of Octaves) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?