അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം ഏത്?AബുധൻBശുക്രൻCഭൂമിDചൊവ്വAnswer: C. ഭൂമി Read Explanation: അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം - ഭൂമി പേരിന് റോമൻ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം - ഭൂമി (എർത്ത്) അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് - ഭൂമി ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം - ഭൂമി ഭൂമിയുടെ ഏക ഉപഗ്രഹം - ചന്ദ്രൻ ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം - ICE Sat-2 (The Ice Cloud and Land Elevation Satellite-2) Read more in App