App Logo

No.1 PSC Learning App

1M+ Downloads
അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്

Aകഥക്

Bസത്രിയ

Cഒഡിസ്സി

Dചൗവ്യ

Answer:

B. സത്രിയ

Read Explanation:

  • ഇന്ത്യയിലെ അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ്‌ സാത്രിയ.
  • അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിൽ ആവിർഭവിച്ചത് കൊണ്ടാണ് ഈ പേര് ലഭിച്ചത് എന്ന് കണക്കാക്കപ്പെടുന്നു.
  • ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്
  • ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണ് സത്രിയ.

Related Questions:

യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?
The painting school named after Raja Ravi Varma was started by
മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് 'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?
യങ് ഗേൾസ് ആരുടെ പ്രസിദ്ധമായ ചിത്രമാണ്?