App Logo

No.1 PSC Learning App

1M+ Downloads
അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ് ?

Aഒറ്റക്കൊമ്പൻ കാണ്ടാമൃഗം

Bഹിപ്പോപ്പൊട്ടാമസ്

Cസിംഹം

Dകാട്ടുകഴുതർ

Answer:

A. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

Read Explanation:

വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്.


Related Questions:

Dudhwa national park is located in which state?
smallest National Park in Kerala
Kanha was declared as a National Park in
The national park which is famous as the home of “Big Five” is
ഹെയ്ലി നാഷണൽ പാർക്ക് എന്നറിയപ്പെട്ടിരുന്ന കടുവാ സംരക്ഷണ പ്രദേശം ?