App Logo

No.1 PSC Learning App

1M+ Downloads
ഹെയ്ലി നാഷണൽ പാർക്ക് എന്നറിയപ്പെട്ടിരുന്ന കടുവാ സംരക്ഷണ പ്രദേശം ?

Aപെരിയാർ ടൈഗർ റിസേർവ്

Bകാസിരംഗ ദേശീയോദ്യാനം

Cനംദഫ ദേശീയോദ്യാനം

Dജിം കോർബറ്റ് ദേശീയോദ്യാനം

Answer:

D. ജിം കോർബറ്റ് ദേശീയോദ്യാനം

Read Explanation:

1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു


Related Questions:

Kanha National Park is officially introduce a mascot named
നമീബിയന്‍ ചീറ്റകളെ അടുത്തിടെ താമസിപ്പിക്കുവാന്‍ കൊണ്ടു വന്ന ദേശീയ ഉദ്യാനം.
Which river flows through the Anshi National park?

താഴെ പറയുന്നതിൽ അരുണാചൽ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ?

  1. നംദഫ 
  2. മൃഗവാണി  
  3. രാജീവ്‌ഗാന്ധി
  4. മൗളിംഗ്
    In which year Silent Valley declared as a National Park ?