അസ്സാം ഹിമാലയ പർവ്വതങ്ങളിൽ ഉയരം കൂടിയത്AസംരാമതിBതെംപുCകാങ്ടോDനമച്ച ബർവ്വAnswer: D. നമച്ച ബർവ്വ Read Explanation: അസം ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം നാംച ബർവയാണ്. ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് ചൈനയിലെ ടിബറ്റൻ സ്വയംഭരണ പ്രദേശത്താണ് നാംച ബർവ സ്ഥിതി ചെയ്യുന്നത്.ഇത് സമുദ്രനിരപ്പിൽ നിന്ന് 7,782 മീറ്റർ (25,531 അടി) ഉയരത്തിലാണ്. Read more in App