App Logo

No.1 PSC Learning App

1M+ Downloads
അൻറ്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത് ?

Aമൗണ്ട് മില്ലർ

Bമൗണ്ട് വിൻസൺ

Cമൗണ്ട് ഫോസ്റ്റർ

Dമൗണ്ട് ഇർവിങ്

Answer:

B. മൗണ്ട് വിൻസൺ


Related Questions:

ലോകത്തിന്റെ മേൽക്കുര എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?
എവറസ്റ്റിന്റെ പുതുക്കിയ ഉയരം ?
പാമീർ പീഠഭൂമി ഏതു പർവതനിരകളുടെ സംഗമസ്ഥലമാണ്?
ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?
ഹിമാലയൻ പർവതനിരകളുടെ രൂപീകരണത്തിന് കാരണമായ ഭൗമശാസ്ത്ര പ്രക്രിയ?