App Logo

No.1 PSC Learning App

1M+ Downloads
ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതും എന്നാൽ ഭാവിയിൽ സ്ഫോടനത്തിനു സാധ്യതയുള്ളതുമായി അഗ്നിപർവതങ്ങൾ?

Aസുഷുപ്‌തിയിലാണ്ട അഗ്നിപർവ്വതങ്ങൾ

Bനിർജീവ അഗ്നിപർവ്വതങ്ങൾ

Cസജീവ അഗ്നിപർവ്വതങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. സുഷുപ്‌തിയിലാണ്ട അഗ്നിപർവ്വതങ്ങൾ

Read Explanation:

സുഷുപ്‌തിയിലാണ്ട അഗ്നിപർവ്വതങ്ങൾ - Dormant Volcanoes


Related Questions:

എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി ആരാണ് ?
പാമീർ പീഠഭൂമി ഏതു പർവതനിരകളുടെ സംഗമസ്ഥലമാണ്?
യുറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ് ?
എവറസ്റ്റിന്റെ പുതുക്കിയ ഉയരം ?
മൗണ്ട് എവറസ്റ്റ് ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?