Challenger App

No.1 PSC Learning App

1M+ Downloads
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?

Aസുനിൽ ഗവാസ്കർ

Bകപിൽ ദേവ്

Cപോളി ഉമ്രിഗർ

Dസലിം ദുറാനി

Answer:

D. സലിം ദുറാനി

Read Explanation:

  •  ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തിയാണ് ഒരു ഓൾറൗണ്ടറായ സലിം ദുറാനി.
  • 1961ലാണ് സലിം ദുറാനിക്ക് അർജുന അവാർഡ് ലഭിച്ചത്.
  • അഫ്ഗാനിസ്ഥാനിൽ ജനിച്ച ഏക ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരം കൂടിയാണ് സലിം ദുറാനി.

അർജുന അവാർഡ്:

  • കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്.
  • 1961ലാണ് ഈ പുരസ്കാരം നൽകി തുടങ്ങിയത്
  • 500,000 രൂപയും അർജ്ജുനൻ്റെ വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നൽകപെടും.

Related Questions:

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് ?
2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ച വ്യക്തി ആര്‌?
താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത് ?
2020 ഖേൽരത്‌ന ലഭിക്കാത്തത് ഇവരിൽ ആർക്കാണ് ?
കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?