App Logo

No.1 PSC Learning App

1M+ Downloads
അർത്ഥവ്യത്യാസം കണ്ടെത്തി പൂരിപ്പിക്കുക. പ്രമദം : സന്തോഷം; പ്രമാദം : ______

Aഭയാനകം

Bമദമുള്ളത്

Cതെറ്റ്

Dപ്രസിദ്ധം

Answer:

C. തെറ്റ്

Read Explanation:

പ്രമാദത്തിന്റെ മറ്റ് അർത്ഥങ്ങൾ - ശ്രദ്ധയില്ലായ്മ, മൂഢത


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
കദം എന്ന വാക്കിന്റെ സമാന പദം ഏത്?
'ആമോദം' - സമാനപദം എഴുതുക :
ശരിയായ പ്രയോഗം ഏതാണ്?
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :