App Logo

No.1 PSC Learning App

1M+ Downloads
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?

A3

B4

C5

D2

Answer:

B. 4

Read Explanation:

അർത്ഥാലങ്കാരങ്ങൾ നാല് തരം

1. അതിശയോക്തി

2. സാമ്യോക്തി

3. വാസ്തവോക്തി

4. ശ്ലേഷോക്തി

ഓർത്താലതിശയം, സാമ്യം, വാസ്തവം, ശ്ലേഷമിങ്ങനെ

അലങ്കാരങ്ങളെത്തീർപ്പാൻ നാലുതാനിഹ സാധനം.

ഇവയെക്കൊതീർക്കുന്നു കവീന്ദ്രരരുപമാദിയെ

തങ്കം കൊണ്ടിഹ തട്ടാൻമാർ കങ്കണാദിയെന്നപോൽ


Related Questions:

ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
കെ.എസ്.രവികുമാർ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
ഡോ.ധർമ്മരാജ് അടാട്ടിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?