Challenger App

No.1 PSC Learning App

1M+ Downloads
പ്രസന്നരാജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ

Bകേരളകവിതയിലെ കലിയും ചിരിയും

Cതേനും വയമ്പും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രസന്നരാജൻ

  • ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ

  • കേരളകവിതയിലെ കലിയും ചിരിയും

  • തേനും വയമ്പും


Related Questions:

പി. ഗോവിന്ദപ്പിള്ളയുടെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?
സാമൂഹിക പുരോഗതിക്കുതകുന്ന സാഹിത്യം സൗന്ദര്യാത്മക സൃഷ്ടിയായിരിക്കണം - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?