'അൽനിക്കോ' എന്ന ലോഹസങ്കരത്തിൽ ഉൾപ്പെടാത്ത ലോഹം ഏത് ?Aമെഗ്നീഷ്യംBഇരുമ്പ്CഅലൂമിനിയംDകൊബാൾട്ട്Answer: A. മെഗ്നീഷ്യം Read Explanation: അൽനിക്കോ (Alnico) എന്ന ലോഹസങ്കരത്തിൻ്റെ പ്രധാന ഘടകങ്ങൾ അലുമിനിയം (Al), നിക്കൽ (Ni), കൊബാൾട്ട് (Co), ഇരുമ്പ് (Fe) എന്നിവയാണ്. Read more in App