Challenger App

No.1 PSC Learning App

1M+ Downloads
അൽബേനിയയുടെ പുതിയ പ്രസിഡന്റ് ?

Aഫറ്റോസ് നാനോ

Bസാലി ബെരിഷ

Cലിൻഡിത നിക്കോള

Dബയ്റം ബഗാജ്

Answer:

D. ബയ്റം ബഗാജ്

Read Explanation:

തലസ്ഥാനം - ടിറാന


Related Questions:

ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?
ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റാണ് സെർദർ ബെർഡിമുഖ്ദേവ് ?
1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?
Founder of Mongolian Empire :
യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?