Challenger App

No.1 PSC Learning App

1M+ Downloads
യു എസ്സിൻ്റെ വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന "സെക്കൻഡ് ലേഡി" എന്ന പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ ആര് ?

Aമെലാനിയ

Bഉഷാ ചിലുകുറി

Cപ്രമീള ജയപാൽ

Dശ്രീത നേദാർ

Answer:

B. ഉഷാ ചിലുകുറി

Read Explanation:

• അമേരിക്കയുടെ 50-ാമത്തെ വൈസ് പ്രസിഡൻറ് - ജെ ഡി വാൻസ്‌ • അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് • യു എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നമത്തെ വൈസ് പ്രസിഡൻറ് ആണ് ജെ ഡി വാൻസ്‌ • ജെ ഡി വാൻസിൻ്റെ ഭാര്യ ഇന്ത്യൻ വംശജയായ ഉഷാ ചിലുകുറി ആണ്


Related Questions:

Who among the following is the father of Pakistan?
അലക്സാണ്ടർ ചക്രവർത്തിയുടെ സ്വദേശം :
രാജ്യദ്രോഹക്കേസിൽ അടുത്തിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡന്റ് ?
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?
മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :