App Logo

No.1 PSC Learning App

1M+ Downloads
'ആകയാലൊറ്റയൊറ്റയിൽക്കാണും ആകുലികളെപ്പാടിടും വീണ നീ കുതുകമോടാലപിച്ചാലും ഏക ജീവിതാനശ്വരഗാനം' മരണത്തിന്റെ അനിവാര്യതയും ജീവിതത്തിൻ്റെ നൈസർഗ്ഗീകമായ ആന്തരികസ്വഭാവവും ചിത്രീകരിക്കുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?

Aകന്നിക്കൊയ്ത്ത്

Bഊഞ്ഞാൽ

Cകുടിയൊഴിക്കൽ

Dഇവനെക്കൂടി

Answer:

A. കന്നിക്കൊയ്ത്ത്

Read Explanation:

  • ഉയിർകൊലക്കുടുക്കാവും കയറിനെ-യൂഴിഞ്ഞാലാക്കിത്തീർക്കാൻ കഴിവതല്ലേ, ജയം"

വൈലോപ്പിള്ളിയുടെ ഏതു കവിതയിലെ വരികൾ - ഊഞ്ഞാൽ

  • 'ഉറ്റപൈതൃകമായൊരിപ്പാതി-ലൊറ്റ മാനവൻ മാഴ്കിടം കാലം നിദ്ര ചെയ് ‌വീല നിത്യശാന്തിയ്ക്കായ് മൃത്യുവിൻ പടി പൂകിയോരാന്ദം കുടിയൊഴിക്കൽ

  • ഹാ! വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ - കന്നിക്കൊയ്ത്ത്


Related Questions:

കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
എഴുത്തച്ഛന് മുമ്പും പിമ്പും എന്ന കൃതി രചിച്ചത് ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?