App Logo

No.1 PSC Learning App

1M+ Downloads
"ജന്മമുണ്ടാകിൽ മരണവും നിശ്ചയം ആർക്കും തടുക്കരുതാതൊരവസ്ഥയെ"

Aഅധ്യാത്മരാമായണം

Bമഹാഭാരതം കിളിപ്പാട്ട്

Cഹരിനാമകീർത്തനം

Dഇതൊന്നുമല്ല

Answer:

A. അധ്യാത്മരാമായണം

Read Explanation:

  • ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്മാമായുസ്സുമോർക്കനീ വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്യജന്മം ക്ഷണഭംഗുരം" - അധ്യാത്മരാമായണം

  • "വാരണവീരൻ തലയറ്റു വില്ലറ്റു വീരൻ ഭഗദത്തൻ തന്റെ തലയറ്റു നാലാമതാനതൻ വാലുമരിഞ്ഞിട്ടു കോലാഹലത്തോട് പോയിതു ബാണവും" - മഹാഭാരതം കിളിപ്പാട്ട് (ദ്രോണപർവ്വം)


Related Questions:

'ജീവിതത്തിന്റെ ദൗരന്തികസ്വഭാവം അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യന്റെ ശക്തിയിലും നന്മയിലും വിശ്വസിക്കുന്ന ഒരു ഹ്യൂമനിസ്റ്റാണ് വൈലോപ്പിള്ളി' ആരുടെ അഭിപ്രായം?
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?
മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?
പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?