App Logo

No.1 PSC Learning App

1M+ Downloads
ആകെ 18 ആൾക്കാറുള്ള ഒരു ക്യൂവിൽ അരുൺ മുന്നിൽനിന്ന് ഏഴാമതും ഗീത പിന്നിൽനിന്ന് പതിനാലാമത്തെ ആളുമാണ് എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട് ?

A1

B3

C5

D7

Answer:

A. 1

Read Explanation:

4+ഗീത(പിന്നിൽനിന്ന് 14 -ആമത്) +1+അരുൺ (മുന്നിൽ നിന്ന് ഏഴാമത്)+11. ഇങ്ങനെയായിരിക്കും അവരുടെ ക്യൂ. ഇവിടെ ഗീതക്കും അരുണിനും ഇടയ്ക്ക് ഒരാൾ മാത്രമേ ഒള്ളു.


Related Questions:

A , B , C , D , E എന്നിങ്ങനെ അഞ്ചു കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു. Bയുടെയും D യുടെയും ഇടയിലാണ് A ഉള്ളത് . Dയുടെയും E യുടെയും ഇടയിലാണ് C ഉള്ളത് ഏറ്റവും അറ്റത്തുള്ള കുട്ടികൾ ആരെല്ലാം ആയിരിക്കും ?
ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്ന് 8-ാമതും താഴെ നിന്ന് 13-ാമതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട് ?
ഒരു വരിയിൽ അരുൺ മുന്നിൽ നിന്ന് നാലാമതും പിന്നിൽ നിന്ന് ഇരുപതാമതും ആയാൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
Here are 35 students in a class. Suma ranks third among the girls in the class. Amit ranks 5th amongs the boys in the class. Suma is one rank below Amit in the class. No two students hold the same rank in the class. What is Amit's rank in the class?
6 people are sitting in a row. A is sitting towards immediate left of B and immediate right of C. C is sitting to immediate right of F. D is immediate right of E who is to the left of F, then which two people are sitting in the center?