Challenger App

No.1 PSC Learning App

1M+ Downloads
ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 53

Bസെക്ഷൻ 50

Cസെക്ഷൻ 52

Dസെക്ഷൻ 51

Answer:

B. സെക്ഷൻ 50

Read Explanation:

BNSS-Section- 50
Power to seize offensive weapon [ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം.]

  • ഈ സംഹിതയുടെ കീഴിൽ അറസ്‌റ്റ് നടത്തുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരു വ്യക്തിയ്ക്കോ, അറസ്‌റ്റ് നടന്ന ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയിൽ നിന്ന് ആക്രമണ ആയുധങ്ങൾ പിടിച്ചെടുക്കാനും , അങ്ങനെ പിടിച്ചെടുത്ത ആയുധങ്ങൾ ഉദ്യോഗസ്ഥനോ കോടതിയിലോ കൈമാറുകയും ചെയ്യാം.


Related Questions:

ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
ബിഎൻഎസ്എസ് വ്യവസ്ഥകൾ പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ കുറ്റസമ്മതങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത്?
തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
വാറന്റ് കേസ് എന്നാൽ