ആക്റ്റിനോയ്ഡുകൾ ഏത് പിരീഡിൽ ഉൾപ്പെടുന്നു ?A7-ാംB6-ാം പിരീഡ്C5-ാം പിരീഡ്D4-ാം പിരീഡ്Answer: A. 7-ാം Read Explanation: ആക്റ്റിനോയ്ഡുകൾ (Actinoids):7-ാം പീരിയഡിലെ ആക്റ്റീനിയവും, തുടർന്നു വരുന്ന 14 മൂലകങ്ങളും പീരിയോഡിക് ടേബിളിൽ ലാൻഥനോയ്ഡുകൾക്ക് ചുവടെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയ്ഡുകൾ എന്നു വിളിക്കുന്നു.ആക്റ്റിനോയ്ഡുകളിൽ യുറേനിയത്തിന് (U) ശേഷമുള്ള മൂലകങ്ങൾ മനുഷ്യനിർമിതമാണ്. Read more in App