App Logo

No.1 PSC Learning App

1M+ Downloads
ആക്ഷേപിക്കുക, അപമാനിക്കുക, ചീത്ത വിളിക്കുക, പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാതിരിക്കുകയോ, ആൺകുഞ്ഞിനെ പ്രസവിക്കാതിരിക്കുകയോ ചെയ്തതിന് അപമാനിക്കുക, സങ്കട കക്ഷിക്ക് താല്പര്യ മുള്ള ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദന ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നത്?

Aസാമ്പത്തിക അപമാനം

Bശാരീരിക അപമാനം

Cവാക്കാലും വികാരോദ്ദീപകവുമായ അപമാനം

Dഇവയൊന്നുമല്ല

Answer:

C. വാക്കാലും വികാരോദ്ദീപകവുമായ അപമാനം

Read Explanation:

വാക്കാലും വികാരോദ്ദീപകവുമായ അപമാനം ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നു.


Related Questions:

Legal Metrology Act 2009 ലെ ഏത് സെക്ഷൻ പ്രകാരം ആണ് Legal Metrology (Packaged Commodities) Rules, 2011നിലവിൽ വന്നത്?
ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ആരാണ് ?
2023 ഡിസംബറിൽ വിജ്ഞാപനം ചെയ്ത രാജ്യത്തെ പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം ഏത് ?
2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം എത്രയാണ് ?
വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?