Challenger App

No.1 PSC Learning App

1M+ Downloads
ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?

Aസെക്ഷൻ 6b

Bസെക്ഷൻ 9

Cസെക്ഷൻ 24

Dസെക്ഷൻ 7

Answer:

B. സെക്ഷൻ 9

Read Explanation:

• കോട്പ സെക്ഷൻ 9 പ്രകാരം ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം • അല്ലെങ്കിൽ ഭാഗികമായി ഇംഗ്ലീഷോ, ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം • വിദേശഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുമുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം • ഭാഗികമായി വിദേശഭാഷകളോ ഇംഗ്ലീഷ് ഭാഷകളോ മുന്നറിയിപ്പിനായി ഉപയോഗിക്കാം


Related Questions:

അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?
പോക്സോ നിയമപ്രകാരം കുട്ടി ആരാണ്?
1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?
മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലം നീക്കം ചെയ്ത് ലഭിക്കുന്ന ഉൽപ്പന്നം ഏതാണ് ?