Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതലത്തിൽ വിപണിമൂല്യത്തിൽ നാലാമത് എത്തിയ ബാങ്ക് ഏത്?

AH D F C BANK

BAXIS BANK

CI C I C I BANK

DPUNJAB NATIONAL BANK

Answer:

A. H D F C BANK

Read Explanation:

. ഒന്നാം സ്ഥാനം – J P മോർഗൻ ചെയ്സ് ആൻഡ് കമ്പനി . രണ്ടാം സ്ഥാനം - ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് . മൂന്നാം സ്ഥാനം - ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ


Related Questions:

ടൈം മാഗസിൻ കവറിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ട്രാൻസ്ജൻഡർ ?
വൈദ്യുത എയർ ടാക്സി നിർമിക്കുന്നതിനായി ഹ്യുണ്ടായി കാര് നിർമാതാക്കളുടെ കരാറിലേർപ്പെട്ട കമ്പനി ?
Tiger airways belonged to :
ലോക ബാങ്കിന്റെ ആസ്ഥാനം
താഴെ പറയുന്നവയിൽ ഏതാണ് രജിസ്റ്റേർഡ് ബ്രാന്റ് നെയിം ?