ആഗോളതാപനം കുറയ്ക്കുന്നതിനു വേണ്ടി ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടി ഏത് പേരിൽ അറിയപ്പെടുന്നു?
Aക്യോട്ടോ പ്രോട്ടോകോൾ
Bമോൺട്രിയൽ പ്രോട്ടോകോൾ
Cപാരീസ് ഉടമ്പടി
Dഅറ്റ്ലാന്റിക് ചാർട്ടർ
Aക്യോട്ടോ പ്രോട്ടോകോൾ
Bമോൺട്രിയൽ പ്രോട്ടോകോൾ
Cപാരീസ് ഉടമ്പടി
Dഅറ്റ്ലാന്റിക് ചാർട്ടർ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കാലാവസ്ഥാ വ്യതിയാനങ്ങൾ ട്രോപോസ്ഫിയറിൽ മാത്രം കാണപ്പെടുന്നു.
2.ട്രോപോസ്ഫിയറിലും സ്ട്രാറ്റോസ്ഫിയറിലും ജീവൻറെ സാന്നിധ്യമുണ്ട്.