App Logo

No.1 PSC Learning App

1M+ Downloads
ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cപശ്ചിമബംഗാൾ

Dഡൽഹി

Answer:

A. ഉത്തർപ്രദേശ്

Read Explanation:

ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ യമുന നദിയുടെ തീരത്തുള്ള ഒരു നഗരമാണ് അഗ്ര


Related Questions:

എലിഫൻറ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?
ഊർജ്ജകാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി "ഊർജ്ജവീർ പദ്ധതി" ആരംഭിച്ച സംസ്ഥാനം ?
ജാർഖണ്ഡിലെ സംസ്ഥാന വൃക്ഷം ഏത്?
കുളു താഴ്‌വര ഏതു സംസ്ഥാനത്താണ്?