'ആട്ടിടയന്മാരുടെ താഴ്‌വര' (Valley of Shepherds) എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമേതാണ്?
Aപുൽവായ
Bപഹൽഗാം
Cഗൂറസ് വാലി
Dപാംപോർ വാലി
Answer:
B. പഹൽഗാം
Read Explanation:
'ആട്ടിടയന്മാരുടെ താഴ്‌വര' (Valley of Shepherds) എന്ന പേരിൽ അറിയപ്പെടുന്നത് (C) പഹൽഗാം ആണ്.
പഹൽഗാം ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള ഒരു മനോഹരമായ ഹിൽ സ്റ്റേഷനാണ്. അവിടുത്തെ പുൽമേടുകളും താഴ്‌വരകളും ആട്ടിടയന്മാർക്ക് കാലികളെ മേയാൻ അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.