ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?Aഇന്ദിരാപോയൻറ്റ്Bകിബിത്തുCഇന്ദിരാകോൾDഗുഹാർമോത്തിAnswer: D. ഗുഹാർമോത്തി Read Explanation: ◾ഇന്ത്യയുടെ വടക്കേഅറ്റം - ഇന്ദിരാ കോൾ (ലഡാക്ക് ). ◾ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാ പോയിന്റ് ◾ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം- ഗുഹാർമോത്തി (ഗുജറാത്ത് ) ◾ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിത്തു (അരുണാചൽപ്രദേശ് )Read more in App