App Logo

No.1 PSC Learning App

1M+ Downloads
ആണവ പ്രക്രിയകളുമായി ബന്ധപ്പെട്ട ഊർജങ്ങളുടെ തീവ്രത പരമ്പരാഗത ഊർജ സ്രോതസ്സുകളേക്കാൾ എത്ര ഇരട്ടി കൂടുതലാണ്?

A100 ഇരട്ടി

B1000 ഇരട്ടി

C10 ലക്ഷം ഇരട്ടി

D10 ഇരട്ടി

Answer:

C. 10 ലക്ഷം ഇരട്ടി

Read Explanation:

  • കൽക്കരി, പെട്രോളിയം തുടങ്ങിയ പരമ്പരാഗത ഊർജസ്രോതസ്സുകളിൽ രാസപ്രവർത്തനങ്ങളിലൂടെയാണ് ഊർജം പുറത്തുവരുന്നത്

  • പ്രതി ആറ്റത്തിൽ ഈ ഊർ ജങ്ങൾ ഇലക്ട്രോൺവോൾട്ടുകളുടെ തോതിലാണ്


Related Questions:

A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്
മാസ്സുകൾ വ്യത്യസ്തങ്ങളായ ഒരേ മൂലകത്തിന്റെ ആറ്റോമിക ഇനങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?
ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?