Challenger App

No.1 PSC Learning App

1M+ Downloads

ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. താരാപൂർ ആണവ നിലയം പ്രവർത്തനം ആരംഭിച്ചത് - 1969.
  2. താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത്-ഒറീസ്സ.
  3. ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം -യുറേനിയം.
  4. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം - അമേരിക്ക.

    Aiii, iv

    Bഎല്ലാം

    Cii, iv

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    ● താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത്-മഹാരാഷ്ട്ര. ● ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം - റഷ്യ


    Related Questions:

    ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?
    രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
    ഇന്ത്യയിലെ മെഗ്ഗറ്റ്സ് ഗോബി മത്സ്യത്തെ കണ്ടെത്തിയത്?
    2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?
    വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?