App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?

Aബൽവന്ത്റായ് മേത്ത കമ്മീഷൻ

BP.K. തുംഗൻ കമ്മിറ്റി

Cഎൻ. ആർ. സർക്കാർ കമ്മിറ്റി

Dരാധാകൃഷ്ണൻ കമ്മിറ്റി

Answer:

C. എൻ. ആർ. സർക്കാർ കമ്മിറ്റി

Read Explanation:

ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി - മൗലാനാ അബ്ദുൾ കലാം ആസാദ്


Related Questions:

ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം ഏത്?
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?
യു.ജി.സിയുടെ ആസ്ഥാനം?
വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :