ആത്മവിദ്യാ എന്ന സംഘടന സ്ഥാപിച്ചത് ?Aഡോ. പൽപ്പുBവാഗ്‌ഭടാനന്ദൻCഅയ്യൻകാളിDവൈകുണ്ഠ സ്വാമികൾAnswer: B. വാഗ്‌ഭടാനന്ദൻ Read Explanation: അന്ധവിശ്വാസികൾ , അർത്ഥശൂന്യമായ ചടങ്ങുകൾ എന്നിവക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ സ്ഥാപിച്ച സംഘടന - "ആത്മവിദ്യാസംഘം "ആത്മവിദ്യാ സംഘത്തിൻറെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം - മലബാർ ആത്മവിദ്യാസംഘത്തിൻറെ മുഘ്യപത്രം - അഭിനവ കേരളം (1921)ആത്മവിദ്യാ സംഘത്തിൻറെ ആദ്യ സമ്മേളനം നടന്ന സ്ഥലം - കാരക്കാട് Read more in App