App Logo

No.1 PSC Learning App

1M+ Downloads
അരയ സ്ത്രീജന മാസിക എന്ന മാസിക ആരംഭിച്ചത് ആരാണ്?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cമന്നത്ത് പത്മനാഭൻ

Dഡോക്ടർ വേലുക്കുട്ടി അരയൻ

Answer:

D. ഡോക്ടർ വേലുക്കുട്ടി അരയൻ

Read Explanation:

  • 1894 മാർച്ച് 11ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്ത് ജനിച്ച നവോത്ഥാന നായകനാണ് വേലുക്കുട്ടി അരയൻ.
  • 1919 ലെ സമസ്ത കേരളീയ അരയ മഹാജന യോഗം സ്ഥാപിച്ചത് ഇദ്ദേഹമാണ്
  • 1924 ൽ സംഘടിക്കപ്പെട്ട തിരുവിതാംകൂർ അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറി വേലുക്കുട്ടി അരയൻ ആയിരുന്നു.
  • 'തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ'യാണ് വേലുക്കുട്ടി അരയൻ രൂപം നൽകിയ രാഷ്ട്രീയ സംഘടന.
  • 'കുംഭാണ്ഡൻ' എന്ന തൂലികാ നാമത്തിലറിയപ്പെടുന്നത് വേലുക്കുട്ടി അരയൻ ആണ്.

Related Questions:

ട്രീറ്റ്മെൻറ് ഓഫ് തീയ്യാസ് ഇൻ ട്രാവൻകൂർ ആരുടെ കൃതിയാണ്?
Who led a march from Madurai to Vaikom in order to support the Vaikom satyagraha ?
ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം ?
Who wrote 'Dhruvacharitham?
Who was considered as the 'Grand Old Man' of Kerala?