App Logo

No.1 PSC Learning App

1M+ Downloads
'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാർഡ് നേടിയ നടൻ

Aഇന്ദ്രൻസ്

Bപ്രേംജി

Cമുരളി

Dസലിംകുമാർ

Answer:

D. സലിംകുമാർ

Read Explanation:

ആദാമിന്റെ മകൻ അബു

  • 2011-ൽ റിലീസ് ചെയ്തു  
  • സംവിധായകൻ : സലിം അഹമ്മദ് 

ലഭിച്ച പ്രധാന ബഹുമതികൾ 

  • മികച്ച ചിത്രത്തിനുള്ള 2011 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരം 
  • മികച്ച ചിത്രത്തിനുള്ള 2011 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 
  • സലീം കുമാറിന് 2011 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം
  • മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം 
  • ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം 

Related Questions:

കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?
"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?
അന്താരാഷ്ട്ര മേളകളിൽ ഏറ്റവും കൂടുതൽ തവണ പ്രദർശിപ്പിച്ച ചിത്രം ?