Challenger App

No.1 PSC Learning App

1M+ Downloads
സിനിമയെ മോശമായി ചിത്രീകരിക്കാൻ സമൂഹ മാധ്യമങ്ങളിൽ റിവ്യൂ നടത്തിയതിനെതിരെ കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് എവിടെ ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. എറണാകുളം

Read Explanation:

• എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് • മലയാള സിനിമ ആയ റാഫേൽ മകൻ കോര എന്ന ചിത്രത്തിൻറെ സംവിധായകൻ ഉബൈനി ഇബ്രാഹിം ആണ് പരാതി കൊടുത്തത്


Related Questions:

തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?
ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ
ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ
ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം ഏത് ?
കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?