Challenger App

No.1 PSC Learning App

1M+ Downloads
ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aആർദ്രം പദ്ധതി

Bസഹായ ഹസ്തം പദ്ധതി

Cസ്നേഹ ഹസ്തം പദ്ധതി

Dസേവാസ് പദ്ധതി

Answer:

C. സ്നേഹ ഹസ്തം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ, വകുപ്പ്, വനം വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് എന്നിവ സംയുക്തമായി


Related Questions:

പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ?
കേരളത്തിലെ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാപദ്ധതി ഏത്?
സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതി ?
ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?