ആദേശസന്ധിയ്ക്ക് ഉദാഹരണം :Aവിണ്ടലംBതീക്കാറ്റ്CതിരുവാതിരDതണുപ്പുണ്ട്Answer: A. വിണ്ടലം Read Explanation: ആദേശസന്ധിവിൺ + തലം = വിണ്ടലം തൺ + താർ = തണ്ടാർ എൺ + നൂറ് = എണ്ണൂറ് നിൻ + തു = നിന്നു Read more in App