App Logo

No.1 PSC Learning App

1M+ Downloads
വിൺ + തലം = വിണ്ടലം. സന്ധി ഏത് ?

Aആഗമസന്ധി

Bആദേശ സന്ധി

Cദ്വിത്വ സന്ധി

Dലോപസന്ധി

Answer:

B. ആദേശ സന്ധി

Read Explanation:

ആദേശ സന്ധി

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്ന് വരുന്ന സന്ധി

  • വിൺ + തലം = വിണ്ടലം.

  • ഉദാ : വിണ്ടലം , വെണ്ണീർ ,നിങ്ങൾ ,കേട്ടു ,കണ്ണീര്


Related Questions:

താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?
'ദിക് + അന്തം' സന്ധി ചെയ്യുമ്പോൾ കിട്ടുന്ന ശരിയായ രൂ പം ഏത്?
താഴെ പറയുന്നവയില്‍ \'വിധായകപ്രകാരത്തിന്\' ഉദാഹരണം ?
പിരിച്ചെഴുതിയിരിക്കുന്ന പദത്തിന്റെ ശരിയായ സന്ധി ഏത് ? എൺ + നൂറ്
'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?