Challenger App

No.1 PSC Learning App

1M+ Downloads
ആദ്യകാല കാർഷിക ഗ്രാമങ്ങളായ ചാതൽ ഹൊയുക്, ചയോനു, അലികോഷ് എന്നിവിടങ്ങളിൽ നിന്ന് എന്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്?

Aഇരുമ്പ്

Bസ്വർണം

Cചെമ്പ്

Dവെള്ളി

Answer:

C. ചെമ്പ്

Read Explanation:

ആദ്യകാല കാർഷികഗ്രാമങ്ങളായ ചാതൽ ഹൊയുക് (തുർക്കി), ചയോനു (വടക്കൻ സിറിയ), അലികോഷ് (ഇറാൻ) എന്നിവിടങ്ങളിൽ നിന്നും ചെമ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.


Related Questions:

ആദ്യകാല വേദകാലത്ത് ആര്യന്മാർ കൂടുതലായി താമസിച്ചിരുന്ന പ്രദേശം ഏത്?
പ്രാചീനശിലായുഗത്തിലെ ഉപകരണങ്ങളുടെ ഉപയോഗത്തിൽ എത്ര ഘട്ടങ്ങൾ ഉണ്ടെന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു?
ഋഗ്വേദത്തിന്റെ പ്രത്യേകത എന്താണ്?
നവീന ശിലായുഗത്തിൽ മെഹർഗഡിലെ പ്രധാന സവിശേഷത എന്തായിരുന്നു?
ആദിമമനുഷ്യർ ആദ്യം നിർമ്മിച്ച ഉപകരണങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്?