App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനശിലായുഗത്തിലെ ഉപകരണങ്ങളുടെ ഉപയോഗത്തിൽ എത്ര ഘട്ടങ്ങൾ ഉണ്ടെന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു?

A2

B3

C4

D5

Answer:

B. 3

Read Explanation:

  • ആദിമമനുഷ്യരുടെ ജീവനോപാധികളുമായി ബന്ധമുള്ളതാണ് ഉപകരണങ്ങളുടെ നിർമ്മാണം.

  • ഉപകരണങ്ങളുടെ ഉപയോഗത്തിൽ മൂന്നു പ്രധാന ഘട്ടങ്ങൾ ഉണ്ടായിരുന്നതായി പുരാവസ്തുഗവേഷകർ ചൂണ്ടിക്കാണിക്കുന്നു


Related Questions:

"ബ്രഡ് ബാസ്ക്കറ്റ് ഓഫ് ബലൂചിസ്ഥാൻ" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
നൂറിൽ താഴെ അംഗങ്ങൾ ഉൾപ്പെടുന്ന ചെറു സമൂഹങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു
ജാർമൊയിലെ വീടുകളുടെ ഘടനയെ കുറിച്ചുള്ള പ്രസ്താവനയിൽ ഏതാണ് ശരി?

താഴെക്കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും നവീനശിലായുഗ ഉപകരണങ്ങൾ അവരെ സഹാ യിച്ചു
  2. നവീനശിലായുഗ ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി
  3. പരുക്കനായ ഉപകരണങ്ങൾ
    ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?