App Logo

No.1 PSC Learning App

1M+ Downloads
ആദ്യകാല കൗമാരത്തെ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വികാസത്തിൻ്റെ സമയമെന്ന് വിശേഷിപ്പിച്ചതാര് ?

Aസ്റ്റാൻലി ഹാൾ

Bഎറിക്സൺ

Cജീൻ പിയാഷേ

Dകാൾ റോജേഴ്സ്

Answer:

C. ജീൻ പിയാഷേ

Read Explanation:

മനശാസ്ത്രജ്ഞനായ ജീൻ പിയാഷേ  ആദ്യകാല കൗമാരത്തെ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വികാസത്തിൻ്റെ സമയമെന്ന് വിശേഷിപ്പിച്ചു.

 വികാസത്തിൻ്റെ മൂർത്തമായ പ്രവർത്തന ചിന്തയുടെ ഘട്ടമാണിത്.

ഈ ഘട്ടത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തീരുമാനമെടുക്കുന്നതിനുള്ള അമൂർത്ത ആശയങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് നേടുന്നു. 


Related Questions:

വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാത്തത് ?
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
പിയാഷെയുടെ അഭിപ്രായത്തിൽ കുട്ടിക്ക് എത്ര വയസ്സുള്ളപ്പോൾ ആണ് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ?
ശിശു വികാസത്തിൽ മനോസാമൂഹിക വികാസഘട്ടം നിർദേശിച്ചതാര് ?
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?