Challenger App

No.1 PSC Learning App

1M+ Downloads
ആദ്യതുള്ളൽ കൃതി ?

Aധ്രുവചരിതം

Bകല്യാണസൗഗന്ധികം

Cസുന്ദരോപാഖ്യാനം

Dസഭാപ്രവേശം

Answer:

B. കല്യാണസൗഗന്ധികം

Read Explanation:

ശീതങ്കൻ തുള്ളൽ

കല്ല്യാണസൗഗന്ധികം, സുന്ദരോപാഖ്യാനം, ഗണപതി പ്രാതൽ, ധ്രുവചരിതം, നൃഗമോക്ഷം, പൗണ്ഡ്രകവധം, കൃഷ്‌ണലീല, കാളിയ മർദ്ദനം, അന്തകവധം, ഹനുമദുദ്ഭവം, ധേനുകവധം, ഹരിണീസ്വയംവരം, പറയൻ തുള്ളൽ - ത്രിപുരദഹനം, പാഞ്ചാലീ സ്വയംവരം, നാളായണി ചരിതം, കീചകവധം, പഞ്ചേന്ദ്രോപാഖ്യാനം, സഭാപ്രവേശം, ദക്ഷയാഗം, കുംഭകർണ്ണവധം, പുളിന്ദീമോക്ഷം, ഹരിശ്ചന്ദ്രചരിതം


Related Questions:

"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?
ചെഞ്ചെമ്മേ , മാൺപ് തുടങ്ങിയ പദങ്ങൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളോദയം മഹാകാവ്യം രചിച്ചത് ?
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?