Challenger App

No.1 PSC Learning App

1M+ Downloads
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?

Aകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Bകുമാരനാശാൻ

Cകൊച്ചുണ്ണി തമ്പുരാൻ

Dവടക്കുംകൂർ

Answer:

A. കേരളവർമ്മ വലിയകോയിത്തമ്പുരാൻ

Read Explanation:

ഉമാകേരളം

  • പ്രാസവാദകാലത്ത് പ്രാസം നിർബന്ധമായി ദീക്ഷിച്ചുണ്ടായ മഹാകാവ്യം

  • മഹാകാവ്യ ലക്ഷണങ്ങളെല്ലാം പാലിച്ചുകൊണ്ട് ഉണ്ടായ മലയാളത്തിലെ രണ്ടാമത്തെ മഹാകാവ്യം

  • ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗി തിയും ഉൾപ്പെടുന്ന മഹാകാവ്യം


Related Questions:

ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?
ഭാഗവതം ദശമം എഴുതിയത്