App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ കൃത്രിമ റബ്ബർ ഏത്?

Aതയോകോൾ

Bബ്യൂണാ-N

Cബ്യൂണാ-S

Dനിയോപ്രീൻ

Answer:

D. നിയോപ്രീൻ

Read Explanation:

നിയോപ്രീൻ

  • ആദ്യത്തെ കൃത്രിമ റബ്ബർ.

  • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

  • ക്ലോറോപ്രീൻ ആണ് മോണോമർ.

  • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

  • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്നു ഉദാഹരണം കണ്ടെത്തുക
പെട്രോളിയത്തിന്റെ ഖരരൂപമേത്?
സ്റ്റൈറീൻബ്യുറ്റാഡീൻ റബ്ബർ എന്നറിയപ്പെടുന്ന റബ്ബർ ഏത് ?
L.P.G is a mixture of
Gobar gas mainly contains