ഒരു കാർബോക്സിലിക് ആസിഡിൽ (carboxylic acid) അടങ്ങിയിരിക്കുന്ന ഫംഗ്ഷണൽ ഗ്രൂപ്പ് ഏതാണ്?ACHO (ആൽഡിഹൈഡ്)BCOOH (കാർബോക്സിൽ)COH (ഹൈഡ്രോക്സിൽ)DC=O (കാർബൊണിൽ)Answer: B. COOH (കാർബോക്സിൽ) Read Explanation: ഒരു കാർബണൈൽ ഗ്രൂപ്പും (-CO-) ഒരു ഹൈഡ്രോക്സിൽ ഗ്രൂപ്പും (-OH) ചേർന്നതാണ് കാർബോക്സിൽ ഗ്രൂപ്പ്. Read more in App