App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ചവിട്ടുനാടകം?

Aഉണ്ണിനീലി ചരിതം

Bകാറൽമാൻ ചരിതം

Cമറിയാമ്മ ചരിത്രം

Dഇവയൊന്നുമല്ല

Answer:

B. കാറൽമാൻ ചരിതം


Related Questions:

പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?

കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ കവിതകളും കവികളും ചുവടെ തന്നിരിക്കുന്നു. ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) വിശ്വദർശനം - ജി. ശങ്കരക്കുറുപ്പ്

ii) അവിൽപ്പൊതി - വെണ്ണിക്കുളം ഗോപാലകുറുപ്പ്

iii) മുത്തശ്ശി - എൻ. ബാലാമണി അമ്മ

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന വരികളുടെ രചയിതാവ് ആര് ?
2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
രാമചരിതത്തിന്റെ കർത്താവ് ആരാണ് ?