ആദ്യത്തെ വള്ളത്തോൾ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം എന്നിവ നേടിയ കവി ?Aപി. കുഞ്ഞിരാമൻ നായർBഅക്കിത്തംCഒളപ്പമണ്ണDപാലാ നാരായണൻ നായർAnswer: D. പാലാ നാരായണൻ നായർ Read Explanation: കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ പാലാ നാരായണൻ നായരുടെ കൃതിയാണ് വിളക്ക് കൊളുത്തൂ (1976)'ഗാന്ധിഭാരത'ത്തിലെ പ്രതിപാദ്യം - ഗാന്ധിജിയുടെ ജീവചരിത്രം “കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാ രാജ്യങ്ങളിൽ ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിലുമുണ്ടു.." - കേരളം വളരുന്നു Read more in App