Challenger App

No.1 PSC Learning App

1M+ Downloads
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?

Aപന്തളം കേരളവർമ്മയെ

Bവള്ളത്തോൾ

Cപി. എൻ. പരമേശ്വരൻ

Dപന്തളം രാഘവവർമ്മത്തമ്പുരാൻ

Answer:

A. പന്തളം കേരളവർമ്മയെ

Read Explanation:

  • 'രത്നപ്രഭ' ആരുടെ മഹാകാവ്യമാണ് - പന്തളം രാഘവവർമ്മത്തമ്പുരാൻ

  • വള്ളത്തോൾ രചിച്ച മഹാകാവ്യം - ചിത്രയോഗം

  • ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത് - പി. എൻ. പരമേശ്വരൻ


Related Questions:

മണിപ്രവാളം രണ്ടാം ഘട്ടത്തിലെ (മധ്യകാല ചമ്പുക്കൾ) പ്രധാന കൃതികളിൽ ഉൾപ്പെടാത്തത് ?
എഴുത്തച്ഛൻ കിളിപ്പാട്ടുകാവ്യങ്ങളിൽ ഏറ്റവുമധികം ഉപയോഗിച്ച വൃത്തം ?
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
"ഒരു ശൂദ്രനായ കവി, മഹർഷി വാല്‌മീകിയുടെ ദിവ്യമായ കാവ്യം വിവർത്തനം ചെയ്ത് അശുദ്ധമാക്കിയതിൻ്റെ ശിക്ഷയാണ് വള്ളത്തോളിൻ്റെ ബാധിര്യം" എന്നഭിപ്രായപ്പെട്ടത്. ?
ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?