ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നാണ്.
ആദ്യത്തെ ശിലായുധ നിർമ്മാതാക്കൾ ആസ്ട്രലോപിത്തക്കസ് ആയിരുന്നു.
ശിലായുധങ്ങൾ സ്ത്രീകളും പുരുഷന്മാരും ചേർന്ന് നിർമ്മിച്ചിരിക്കാനാണ് സാധ്യത.