App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ സംസ്കാരം , മനുഷ്യ ശരീരത്തിന്റെ പരിണാമപരമായ തലങ്ങൾ, എന്നിവ പഠിക്കുന്ന വിജ്ഞാന ശാഖ

Aആദിമശാസ്ത്രം

Bജീവശാസ്ത്രം

Cനരവംശ ശാസ്ത്രം

Dപാലിയോണ്ടോളജി

Answer:

C. നരവംശ ശാസ്ത്രം

Read Explanation:

മനുഷ്യ സംസ്കാരം , മനുഷ്യ ശരീരത്തിന്റെ പരിണാമപരമായ തലങ്ങൾ, എന്നിവ പഠിക്കുന്ന വിജ്ഞാന ശാഖയാണ് നരവംശ ശാസ്ത്രം സമകാലിക വംശീയ ഗ്രൂപ്പുകളുടെ പഠനത്തെയാണ് വംശീയ ശാസ്ത്രം എന്ന് പറയുന്നത് . ഇതിൽ അവരുടെ ഉപജീവന മാതൃകകൾ, സാങ്കേതികവിദ്യ, സ്ത്രീകളുടേയും പുരുഷന്മാരുടേയും പങ്ക് അനുഷ്ഠാനങ്ങൾ,രാഷ്ട്രീയ സ്ഥാപനങ്ങൾ, സാമൂഹികാചാരങ്ങൾ എന്നിവയുടെ പരിശോധന ഉൾപ്പെടുന്നു.


Related Questions:

ആധുനിക മനുഷ്യർ രൂപം കൊണ്ടത് എത്ര വർഷങ്ങൾക്ക് മുൻപാണ് ?
താഴെ പറയുന്നതിൽ 0.8 - 0.1 ദശലക്ഷം വർഷങ്ങൾ വരെ പഴക്കമുള്ള ഫോസിൽ ഏതാണ് ?
മനുഷ്യ സദൃശ്യരായ ജീവജാലങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ?
' ഹോമോ ഹൈഡൽ ബർജൻസിസ്‌ ' ഫോസിൽ ലഭിച്ച രാജ്യം ഏതാണ് ?
' ഹോമോ സാപ്പിയൻസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?